ഓം തച്ചക്ഷുർദേവഹിതം പുരസ്താത് ശുക്രമുച്ചരത് lപശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതംശൃണുയാമ ശരദഃ ശതം പ്രബ്രവാമ ശരദഃ ശതമ്അദീനാഃ സ്യാമ ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത് || (യജുർവേദം 36.24) അല്ലയോ പ്രഭോ! ദിവ്യശക്തികളാൽ ദ്യുലോകത്തിൽ സ്ഥാപിക്കപ്പെട്ടവനും ഏവർക്കും ദൃഷ്ടിയെ നൽകുന്നവനുമായ പ്രകാശസ്വരൂപനായ സൂര്യൻ പൂർവ്വദിശയിൽ ഉദിക്കുന്നു. ഞങ്ങൾ അങ്ങയുടെ കൃപയാൽ ആ സൂര്യനിൽനിന്ന് ജീവനശക്തിയാർജ്ജിച്ച്…

read more

ദ്യൌഃ ശാന്തിരന്തരീക്ഷം ശാന്തിഃ പൃഥിവീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിഃ |വനസ്പതയഃ ശാന്തിർവിശ്വ ദേവാഃ ശാന്തിർബ്രഹ്മ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാ മാ ശാന്തിരേധി ||(യജുർവേദം 36:17)ദ്യൂ ലോകം (പ്രകാശിക്കുന്ന ലോകം) ശാന്തിയുക്തമാവട്ടെ. അന്തരിക്ഷം (മധ്യ ഭാഗത്തുള്ള ലോകം)ശാന്തമാകട്ടെ. പൃഥിവി (ഭൂലോകം) ശാന്തമാകട്ടെ. ജലം ശാന്തിപൂർണ്ണമാവട്ടെ. ഓഷധികൾ ശാന്തിദായകമാവട്ടെ. വനസ്പതികൾ ശാന്തിയുള്ളതാകട്ടെ. ഗ്രഹ-നക്ഷത്രാദികൾ ശാന്തിപ്രദായകമാവട്ടെ. ശാന്തി മാത്രം…

read more

ശന്നോ ദേവീരഭിഷ്ടയfആപോ ഭവന്തു പീതയേ ശംയോരഭിസ്രവന്തു നഃ |(യജുർവേദം 36:12) അല്ലയോ പ്രഭോ! ദിവ്യഗുണമാർന്ന ഈ ജലം അങ്ങയുടെ കൃപയാൽ അഭിഷ്ട സുഖപ്രാപ്തിക്കായും കുടിക്കാനായും സുഖകാരിയാവട്ടെ. കൂടാതെ എല്ലാ വശത്തു നിന്നും ഞങ്ങൾക്ക് സുഖം വർഷിക്കട്ടെ. O GOD! MAY DIVINE WATERS BE PLEASANT TO US TO DRINK AND ACQUIRE HAPPINESS, AND GIVE…

read more

ശന്ന ഇന്ദ്രാപൂഷണാ വാജസാതൗ ശമിന്ദ്രാ സോമാ സുവിതായ ശംയോ: ||(യജുർവേദം 36:11) യുദ്ധം തുടങ്ങിയവയിൽ ഇന്ദ്രനും പൂഷാവും ഞങ്ങൾക്ക് മംഗളം തരട്ടെ. നല്ല ജീവിതത്തിനായി ഇന്ദ്രനും സോമനും ശാന്തിയും അഭയവും പ്രദാനം ചെയ്യട്ടെ. ജലം ശാന്തിദായകമാകട്ടെ. MAY INDRA AND PUSHA BLESS US IN WAR ETC. MAY INDRA AND SOMA PROVIDE PEACE AND…

read more

ശന്ന ഇന്ദ്രാഗ്നീ ഭവതാമവോഭി: ശന്നfഇന്ദ്രാവരുണാ രാതഹവ്യാ |(യജുർവേദം 36:11) ഇന്ദ്രനും അഗ്നിയും ഞങ്ങൾക്ക് രക്ഷാകാര്യം മൂലം സുഖപ്രദമായി തീരട്ടെ. ഗ്രഹണയോഗ്യമായ പദാർത്ഥങ്ങൾ തരുന്ന ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. MAY THE ELECTRICITY AND FIRE WITH FIRE WITH THEIR CONSTRUCTIVE POWERS BE AUSPICIOUS FOR US WISH YOU ALL A PLEASANT…

read more

ശം നോ വാത: പവതാം ശന്നസ്തപതു സൂര്യ: |ശന്ന: കനിക്രദദ്ദേവ: പർജന്യോfഅഭി വർഷതു ||(യജുർവേദം 36.10) കാറ്റ് നമുക്ക് സുഖകരമായി വീശട്ടെ, സൂര്യൻ നമുക്ക് സുഖം നൽകി പ്രകാശിക്കട്ടെ. ഇടി വെട്ടുന്നതും മിന്നൽ പാറിപ്പിക്കുന്നതുമായ മേഘങ്ങൾ നമുക്ക് മഴയും സന്തോഷവും നൽകട്ടെ. MAY THE WINDS BLOW PLEASANTLY FOR US, MAY THE SUN WARM THE…

read more

ശം നോ വാത: പവതാം ശന്നസ്തപതു സൂര്യ: |ശന്ന: കനിക്രദദ്ദേവ: പർജന്യോfഅഭി വർഷതു ||(യജുർവേദം 36.10) കാറ്റ് നമുക്ക് സുഖകരമായി വീശട്ടെ, സൂര്യൻ നമുക്ക് സുഖം നൽകി പ്രകാശിക്കട്ടെ. ഇടി വെട്ടുന്നതും മിന്നൽ പാറിപ്പിക്കുന്നതുമായ മേഘങ്ങൾ നമുക്ക് മഴയും സന്തോഷവും നൽകട്ടെ. MAY THE WINDS BLOW PLEASANTLY FOR US, MAY THE SUN WARM THE…

read more

ഇന്ദ്രോ വിശ്വസ്യ രാജതി |ശം നോ അസ്തു ദ്വിപദേ ശം ചതുഷ്പദേ ||(യജുർവേദം 36.8) അല്ലയോ പരമേശ്വര! അങ്ങ് വിശ്വത്തിന്റെ രാജാവാകുന്നു. അങ്ങയുടെ കൃപയാൽ ഞങ്ങളുടെ രണ്ടു കാലുള്ളവർക്കായും നാലുകാലുള്ളവർക്കായും (ഇഷ്ട ബന്ധു ബാന്ധവാദി മനുഷ്യർക്കും, കന്നുകാലി പക്ഷി മുതലായവർക്കും) മംഗളം വരട്ടെ. O PARAMESHWARA! YOU ARE THE KING OF THE UNIVERSE. BY YOUR…

read more

ശം നോ അജ ഏകപാദ്ദേവോ അസ്തു ശം നോfഹിർ ബുധ്ന്യ: ശം സമുദ്ര: |ശം നോ അപാം നപാത്പേരുരസ്തു ശം ന: പൃശ്നിർഭവതു ദേവഗോപാ ||(ഋഗ്വേദം 7.35.13) അനന്തമായ അഖണ്ഡ ഈശ്വരശക്തി നമ്മെ അനുഗ്രഹിക്കട്ടെ, അന്തരിക്ഷത്തിൽ സഞ്ചരിക്കുന്ന മേഘങ്ങൾ നമ്മുടെ ക്ഷേമത്തിനുവേണ്ടിയാകട്ടെ, സമുദ്രം നമുക്ക് പ്രയോജനകരമാകട്ടെ, ആകാശഗോളങ്ങളുടെ നിവാസസ്ഥാനമായ വിശാലമായ അന്തരിക്ഷം നമുക്ക് ഐശ്വര്യപ്രദമാകട്ടെ. MAY INFINITE UNBEGOTTEN…

read more

ശം ന: സത്യസ്യ പതയോ ഭവന്തു ശം നോ അർവന്ത: ശമു സന്തു ഗാവ: |ശം ന ഋഭവ: സുകൃത: സുഹസ്താ: ശം നോ ഭവന്തു പിതരോ ഹവേഷു ||(ഋഗ്വേദം 7.35.12) സത്യത്തിന്റെ സംരക്ഷകർ നമുക്ക് ഐശ്വര്യമുള്ളവരായിരിക്കട്ടെ, കുതിരകൾ നമ്മുടെ സേവനങ്ങൾക്ക് ഇമ്പമുള്ളതാകട്ടെ, പശുക്കൾ നമുക്ക് ആനന്ദം നൽകട്ടെ, സദ്‌വൃത്തരായ ജ്ഞാനികൾ നമ്മെ സന്തോഷത്തിലേക്ക് നയിക്കട്ടെ, സന്തോഷ സമ്പാദനത്തിലേക്ക്…

read more

You cannot copy content of this page