ത്വം രാജാ ജനാനാമ് l(സാമവേദം 1346) അല്ലയോ ഇന്ദ്രാ (രാജാവേ) ! അങ്ങ് മനുഷ്യരുടെ രാജാവായിത്തീരട്ടെ O INDRA (KING) ! MAY YOU BECOME THE KING OF HUMANS
read moreതവ വ്രതേ സോമ തിഷ്ഠന്തു കൃഷ്ടയ: l(സാമവേദം 957) അല്ലയോ സോമ (രാജാവേ) ! പ്രജകൾ അങ്ങയുടെ നിയമങ്ങളെ പാലിക്കുന്നവരാകട്ടെ. O SAMA (KING)! MAY THE SUBJECTS OBEY YOUR LAWS
read moreപാദ്യായുഷ: പുരാ l(യജുർവേദം 11.46) നിങ്ങൾക്ക് പൂർണ്ണായുസ്സിന് മുൻപ് നാശം വരാതിരിക്കട്ടെ. MAY YOU NOT PERISH BEFORE YOUR FULL LIFE
read moreഋതേന യ ഋതജാതോ വിവാവൃ ധേ l(സാമവേദം 1395) സത്യനിഷ്ഠനായ രാജാവ് സത്യത്താൽ അഭിവൃദ്ധി പ്രാപിക്കുന്നു. A TRUTHFUL KING THRIVES ON TRUTH
read moreഈശാമസ്യ ജഗത: l(സാമവേദം 293) അല്ലയോ ഇന്ദ്രാ ! (രാജാവേ), അങ്ങ് ചരിക്കുന്ന ജഗത്തിൻ്റെ സ്വാമിയാണ്. O INDRA ! (KING), YOU ARE THE SWAMY OF THE MOVING WORLD
read moreആയുർദധദ് യജ്ഞാപതാവവിഹ്രുതമ് l(സാമവേദം 1453) യജ്ഞകർത്താവിന് രാജാവ് നാശമില്ലാത്ത ആയുസ്സിനെ നൽകിയാലും. MAY THE KING GRANTS IMMORTAL LIFE TO THE PERSON WHO PERFORM YAJNJA
read moreഹിരണ്യം ച മേfയശ്ച മേ l(യജുർവേദം 18-13) എനിക്ക് സ്വർണ്ണവും ചെമ്പും ലഭിക്കട്ടെ. LET ME HAVE GOLD AND COPPER
read moreഭദ്രാ ഉത പ്രശസ്തയ: l(സാമവേദം 111) അല്ലയോ അഗ്നേ ! ഞങ്ങളുടെ യശസ്സ് ശുഭമാകട്ടെ. O AGNI ! MAY OUR REPUTATION BE BLESSED
read moreമര്യാദഘായോ: പാഹി l(സാമവേദം 1636) അല്ലയോ അഗ്നേ ! (ഈശ്വരാ) ഞങ്ങളെ പാപികളായ മനുഷ്യരിൽ നിന്നും രക്ഷിച്ചാലും. O AGNI ! (GOD) SAVE US FROM SINFUL PEOPLE
read moreവിഡ് വിങ്ഗോ ഹി ഭൂയാ l(യജുർവേദം 29.52) നിങ്ങൾ ദൃഢശരീരമുള്ളവരായിത്തീരട്ടെ. MAY YOUR BODY BE STRONG
read more