യേ ഗ്രാമാ യദരണ്യം യാ: സഭാ അധി ഭൂമ്യാമ് |യേ സംഗ്രാമാ: സമിതയസ്തേഷു ചാരു വദേമ തേ || (അഥർവ്വവേദം 12.1. 56) ഞങ്ങളുടെ മാതൃഭൂമിയിലുള്ള ഗ്രാമ സഭകളിലും, മറ്റു സമിതികളിലും ഞങ്ങൾ മാതൃഭൂമിയുടെ ഗുണഗാനങ്ങൾ പാടുന്നവരായിത്തീരട്ടെ.
read moreഅസംബാധം മധ്യതോ മാനവാനാമ് |(അഥർവ്വവേദം 12.1. 2) ഞങ്ങളുടെ മാതൃഭൂമിയിൽ എല്ലാ മനുഷ്യരും സ്നേഹ ഭാവനയാൽ ബന്ധിക്കപ്പെട്ടവരാകട്ടെ. MAY ALL PERSONS IN OUR MOTHER LAND BE BOUND BY THE IMAGINATION OF LOVE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreയാം രക്ഷന്ത്യസ്വപ്‌നാ വിശ്വദാനീമ് | (അഥർവ്വവേദം 12.1. 7) ഈ മാതൃഭൂമിയെ വീര പുരുഷന്മാർ സദാ ജാഗരൂകരായി സംരക്ഷിക്കുന്നു. THIS MOTHER LAND IS ALWAYS BEING PROTECTED BY VALIANT MEN WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreസാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: | (അഥർവ്വവേദം 12.1. 10) “എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ” LET OUR MOTHERLAND NOURISH US SIMILAR HOW A MOTHER NOURISHES HER BABY WISH YOU ALL A PLEASANT DAY…
read moreസാ നോ ഭൂമിർഭൂരിധാരാ പയോ ദുഹാമഥോ ഉക്ഷതു വർച്ചസാ |(അഥർവ്വവേദം 12.1. 9) ഞങ്ങളുടെ ഈ മാതൃഭൂമി ഞങ്ങൾക്ക് ജലം, ക്ഷീരം മുതലായ ഭോജ്യപദാർത്ഥങ്ങളെ പ്രദാനം ചെയ്ത് തൻ്റെ തേജസ്സിനാൽ സേചിച്ചു ഞങ്ങളെ വർദ്ധിപ്പിക്കുന്നതാവട്ടെ. MAY THIS MOTHERLAND OF OURS PROVIDE US WITH FOOD LIKE WATER, MILK ETC. AND SHOWER US WITH…
read moreനോ ഭൂമിസ്ത്വിഷിം ബലം രാഷ്ട്രേ ദധാതൂത്തമേ | (അഥർവ്വവേദം 12.1. 8) ഞങ്ങളുടെ മാതൃഭൂമി ഈ ഉത്തമ രാഷ്ട്രത്തിൽ ഉദ്ദീപ്‌തമായിരിക്കുന്ന തേജസ്സിനേയും, ബലത്തേയും പ്രദാനം ചെയ്യട്ടെ. MAY OUR MOTHERLAND GRANT THE GLORY AND STRENGTH THAT IS EMANATING FROM THIS NOBLE NATION WISH YOU ALL A PLEASANT DAY VEDA GURUKULAM,…
read moreസാ നോ ഭൂമി: പ്രാണമായുർദധാതു |(അഥർവ്വവേദം 12. 1. 22) ഈ മാതൃഭൂമി ഞങ്ങൾക്ക് ദീർഘായുസ്സും, പ്രാണശക്തിയും നൽകുന്നതാവട്ടെ. MAY THIS MOTHERLAND GIVE US LONG LIFE AND VITALITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreഭൂമേ മാതർനിധേഹി മാ ഭദ്രയാ സുപ്രതിഷ്ഠിതമ് | (അഥർവ്വവേദം 12.1. 63 ) അല്ലയോ മാതൃഭൂമി ! നീ ഞങ്ങളെ സദ്ഭാവനകളാൽ പ്രതിഷ്ഠയുള്ളവരാക്കി മാറ്റിയാലും. OH MOTHERLAND ! MAKE US FIRM WITH PIOUS DEEDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreവയം തുഭ്യം ബലിഹൃത: സ്യാമ |(അഥർവ്വവേദം 12.1. 62) അല്ലയോ മാതൃഭൂമി ! ഞങ്ങൾ നിനക്കായി ഞങ്ങളുടെ ജീവിതം തന്നെ ബലിദാനം ചെയ്യാൻ സന്നദ്ധരാണ്. OH MOTHERLAND ! WE ARE WILLING TO SACRIFICE EVEN OUR LIVES FOR YOUR CAUSE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreമഹീമൂ ഷു മാതരം സുവ്രതാനാമൃതസ്യ പത്നീമവസേ ഹവാമഹേ l (അഥർവ്വവേദം 7. 6 .2) സത്കർമ്മങ്ങളുടെ ജനനിയായ മാതൃഭൂമിയെ ഞങ്ങൾ വന്ദിക്കുന്നു. WE SALUTE MOTHER EARTH, THE BIRTH PLACE OF GOOD DEEDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read more