സൂരിരസി വർച്ചോധാ അസി തനൂന പാനോസി lആപ്‌നുഹി ശ്രേയാംസമതി സമം ക്രാമ ll *(അഥർവ്വവേദം 2.11.4) അല്ലയോ മനുഷ്യ ! നീ പണ്ഡിതനാണ്, വർച്ചസ്വിയാണ് , ശരീര രക്ഷകനാണ്. നീ നിന്നെ തന്നെ അറിയുക. നിന്നോടൊപ്പമുള്ളവരേക്കാൾ മുന്നോട്ടുയർന്ന് ശ്രേഷഠരോടൊപ്പം എത്തുക. OH MAN ! YOU ARE LEARNED, POWERFUL AND SAVIOUR OF THE BODY. KNOW…
read moreയഥാ ദ്യൗശ്ച പൃഥിവീ ച ന ബിഭീതോ ന രിഷ്യത: lഏവാ മേ പ്രാണ മാ ബിഭേ: ||( അഥർവ്വവേദം-2. 15.1) അല്ലയോ എന്റെ പ്രാണശക്തി ! നീ ഒന്നിനേയും ഭയക്കരുത്. നീ നോക്കുക, ഇക്കാണുന്ന ഭൂമിയും ആകാശവും എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ ? ഇവയെ ഇല്ലാതാക്കാൻ എന്തിനെങ്കിലുമാവുമോ? OH MY SOUL POWER ! DON’T BE AFRAID…
read moreഭിന്ധി വിശ്വാ അപദ്വിഷ: പരി ബാധോ ജഹീ മൃധ: |വസു സ്പാർഹം തദാ ഭര | |( അഥർവ്വവേദം – 20.43.1) അല്ലയോ വീരാ! നീ സമസ്ത ദ്വേഷികളേയും ഛിന്ന – ഭിന്നമാക്കുക. തടസ്സമുണ്ടാക്കുന്ന എല്ലാ ഹിംസകരേയും ഇല്ലാതാക്കി ലോകത്തിലെ സർവ്വപ്രാണികളും ആഗ്രഹിക്കുന്ന ആ അലൗകികമായ ഐശ്വര്യത്തെ പ്രാപിക്കുക. HEY HERO ! YOU TEAR ALL THE…
read moreഉഗ്രോർച്ചിഷാ ദിവമാ രോഹ സൂര്യ I(അഥർവ്വവേദം-19.65.1) അല്ലയോ സൂര്യനു തുല്യം തേജസ്വിയായ മനുഷ്യ! നീ നിന്റെ തേജസ്സിനോടൊപ്പം ഉന്നതിയുടെ സർവ്വോച്ചമായ ശിഖരത്തിൽ എത്തുക. O MAN AS BRIGHT AS THE SUN ! MAY YOU REACH THE HIGHEST PEAK WITH YOUR RADIANCE
read moreഉത്തിഷ്ഠ ബ്രഹ്മണസ്പതേ ദേവാൻ യജ്ഞേന ബോധയ II(അഥർവ്വവേദം- 19.63.1) അല്ലയോ ജ്ഞാനിയായ മനുഷ്യ ! നീ ജാഗൃതനാവുക, എഴുന്നേൽക്കുക . യജ്ഞം മുതലായ ശുഭകർമ്മങ്ങളാൽ തന്റെ ഉള്ളിലെ ദിവ്യഭാവനകളെ ജാഗൃതമാക്കുക. O WISE HUMANS ! BE ALERT AND GET UP. AWAKEN THE DIVINITY WITHIN YOU BY PERFORMING AUSPICIOUS ACTS LIKE YAJNA…
read moreബണ്മഹാങ് അസി സൂര്യ ബഡാദിത്യ മഹാങ് അസി |മഹാംസ്തേ മഹതോ മഹിമാ ത്വമാദിത്യ മഹാങ് അസി I l അല്ലയോ സൂര്യനു സമാനം ശ്രേഷ്ഠനായ മനുഷ്യ ! നീ മഹാനാവുന്നു. അല്ലയോ അമൃത പുത്ര ! സത്യത്തിൽ നീ മഹാനാണ്. മഹാനാവുന്ന നിന്റെ മഹിമയും വളരെ വലുതാണ്. ഹേ അമൃതപുത്ര ! നീ മഹാൻ തന്നെയാണ്. O IMMORTAL…
read more