മൂർഖശിഷ്യോപദേശേന ദുഷ്ടസ്ത്രീഭരണേന ച |
ദുഃഖിതൈ: സംപ്രയോഗേണ പണ്ഡിതോfപ്യവസീദതി ||
(ചാണക്യനീതി 1.4)
മൂഢനായ ശിഷ്യനെ പഠിപ്പിക്കുന്നതുകൊണ്ടും,ദുഷ്ടയായ സ്ത്രീയെ പരിപാലിക്കുന്നതുകൊണ്ടും, ദുഃഖിതരായവരോടൊപ്പം പെരുമാറുന്നത് കൊണ്ടും ബുദ്ധിമാനായ വ്യക്തിക്കും ദുഃഖം അനുഭവപ്പെടും.

You cannot copy content of this page