ദുഷ്ടാ ഭാര്യാ ശഠം മിത്രം ഭൃത്യശ്ചോത്തരദായക: |
സസർപ്പേ ച ഗൃഹേ വാസോ മൃതുരേവ ന സംശയഃ ||
(ചാണക്യനീതി – 5)
പരുഷമായ വാക്കുകൾ പറയുന്നവളും , ദുരാചാരിണിയുമായ ഭാര്യയുള്ളയാൾക്കും ,ധൂർത്ത സ്വഭാവമുള്ള മിത്രമുള്ളയാൾക്കും തർക്കുത്തരം പറയുന്ന ഭൃത്യനുള്ളയാൾക്കും സർപ്പം താമസിക്കുന്ന ഗൃഹത്തിൽ വസിക്കുന്നയാൾക്കും മൃത്യു തന്നെയാണ് ഉണ്ടാവുന്നത് . ഇതിൽ ഒട്ടും സംശയമില്ല

You cannot copy content of this page