കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ആര്യസമാജത്തിൻ്റെ മുഖപത്രമായ ദയാനന്ദസന്ദേശം വൈദിക മാസികയുടെ 2025 മാർച്ച്‌ മുതൽ 2025 ഡിസംബർ വരെയുള്ള ലക്കങ്ങൾ ഈ ലിങ്കിൽ നിന്ന് https://aryasamajkerala.org.in/dayananda-sandesam/ സൗജന്യമായി വായിക്കാവുന്നതാണ്.

2026 ജനുവരി മുതലുള്ള ലക്കങ്ങൾ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ https://forms.gle/6oKKX4dqGYutNi54A രജിസ്റ്റർ ചെയ്ത് മാസികയുടെ വരിക്കാരായി തീരുന്നവർക്ക് ലഭിക്കുന്നതാണ് (ഡൌൺലോഡ് ചെയ്യാനുള്ള പാസ്വേഡ് വരിക്കാരായി തീരുന്നവർക്ക് അവരുടെ രജിസ്റ്റർഡ് ഈമെയിൽ വഴി അയച്ചു കൊടുക്കുന്നതാണ്)

നിലവിലുള്ള വരിക്കാർ അവരുടെ വരിസംഖ്യാ നമ്പരും വിലാസവും ഇതോടൊപ്പം കൊടുത്ത രജിസ്ട്രേഷൻ ലിങ്കിൽ പൂരിപ്പിച്ച് അയച്ചു കൊടുക്കുകയോ dayanandasandesam@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുകയോ ചെയ്താൽ അവർക്ക് ഡൌൺലോഡ് ചെയ്യാനുള്ള വിവരങ്ങൾ അയച്ചു കൊടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)

കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന ദയാനന്ദ സന്ദേശം മാസികയുടെ ഒരു വരിക്കാരനായി ചേർന്ന് ഈ വേദപ്രചാരണ യജ്ഞത്തിൽ പങ്കാളികളാവാൻ എല്ലാ ധർമ്മപ്രേമികളോടും അഭ്യർത്ഥിക്കുന്നു.

TEAM ARYA SAMAJAM KERALAM.

You cannot copy content of this page