ഇന്ന് (29.05.2023) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി നിരഞ്ജൻ ആര്യ ആചാര്യന്മാരെയും വേദഗുരുകുലം രക്ഷാധികാരി ശ്രീ. ബലേശ്വർ മുനിജിയെയും കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.
🙏
🙏Brahmachaari Niranjan Arya who reached Veda Gurukulam today (29.05.2023) for admission is doing traditional abhivadyam (traditional vedic ritual for giving respect to Acharyas and elders)
🙏


