Veda Gurukulam Karalmanna run by Arya Samaj Vellinezhi Kerala is starting a new course Vaidika Dharma Praveshika Online Course On 22nd August 2021. This course will be launched by Prof.(Dr) Ravi Prakash Arya (Maharshi Dayanand Chair, MD University, Rohtak).

*കാറൽമണ്ണ വേദഗുരുകുലം* ഓൺലൈനായി നടത്തുന്ന *വൈദിധർമ്മ പ്രവേശിക* കോഴ്സ് 2021 ആഗസ്റ്റ് 22 ന് പ്രൊഫ.(ഡോ.) രവിപ്രകാശ് ആര്യ [എം.ഡി.യൂണിവേഴ്സിറ്റി, രോഹ്തക് (ഹരിയാന) മഹർഷി ദയാനന്ദ് ചെയർ] ഉദ്ഘാടനം ചെയ്യുന്നു. ആറുമാസം നീണ്ടുനിൽക്കുന്ന ഈ ഓൺലൈൻ കോഴ്സിൻ്റെ രജിസ്ട്രേഷൻ ഈ വെള്ളിയാഴ്ച (20.08.2021) അവസാനിക്കുകയാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക്  https://docs.google.com/forms/d/e/1FAIpQLSd4YU33aoxIUYD6Em17ppEgJPWQkJx8LhjOwTmEBbl4Zy0P3g/viewform?usp=pp_url ഉപയോഗിച്ച് ഈ സൗജന്യ കോഴ്സിന് ചേരാവുന്നതാണ്. കാറൽമണ്ണ വേദഗുരുകുലം ഇനി നടത്താൻ പോകുന്ന എല്ലാ സൈദ്ധാന്തിക കോഴ്സുകൾക്ക് ഈ അടിസ്ഥാന കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. കൂടുതൽ വിവങ്ങൾക്കായി 7907077891, 9446575923 എന്നീ നമ്പറുകളിൽ (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്.


You cannot copy content of this page