
നമസ്തേ,
കാറൽമണ്ണ വേദഗുരുകുലത്തിൽ നാളെ (18.08.2022) വ്യാഴാഴ്ച കാലത്ത് 7 മണിമുതൽ 8 മണിവരെ ജന്മാഷ്ടമിദിനത്തോ ടനുബന്ധിച്ചു നടക്കുന്ന വിശേഷ യജ്ഞത്തിലും പ്രഭാഷണത്തിലും പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളേയും സ്നേഹ പൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
🙏
എന്ന്,
കെ. എം. രാജൻ മീമാംസക്, അധിഷ്ഠാതാവ്, വേദഗുരുകുലം.