
(മഹാഭാരതം 6.43.42)
മനുഷ്യൻ പൊതുവെ സമ്പത്തിന്റെ അടിമയാണ്. സമ്പത്ത് ആരുടെയും അടിമയല്ല. അതുകൊണ്ട് മനുഷ്യർ സമ്പത്തിന്റെ അടിമയാവാതിരിക്കാൻ ശ്രമിക്കണം.
MAN IS GENERALLY A SLAVE TO WEALTH. WEALTH IS NO ONE’S SLAVE. SO PEOPLE SHOULD TRY NOT TO BECOME SLAVES OF WEALTH