# വിവാഹപൂർവ കൗൺസിലിങ്
# പഠന വൈകല്യ കൗൺസിലിങ്
# മാനസിക സമ്മർദ കൗൺസിലിങ്
# ആത്മീയ വിഷയങ്ങളിലുള്ള കൗൺസിലിങ്
2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെ
വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്.
കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക👇
FOR ADVANCE REGISTRATION HELPLINE NUMBERS :
9497525923,
9446575923
TEAM ARYSAMJAM KERALAM