
विनाशे बहवो दोषा जीवन् प्राप्नोति भद्रकम्l
വിനാശേ ബഹവോ ദോഷാ ജീവൻ പ്രാപ്നോതി ഭദ്രകമ് l
(വാല്മീകി രാമായണം 5.13.47)
വിഷാദമോ നിരാശയോ ദുഖമോ ഉണ്ടാകാതിരിക്കുന്നതാണ് എല്ലാ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനം.
NOT GETTING DEPRESSED, FRUSTRATED OR DEJECTED IS THE BASIS FOR ALL PROSPERITY AND HAPPINESS