“വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാ:”
(യജുർവേദം 9.23)
ഭാരതം 75 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും മംഗളാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രത്തിന് വേണ്ടി ആത്മാർപ്പണം നടത്തിയ ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു…


