നമസ്തേ,ശിവരാത്രി ദിനത്തിൽ (21.2.20 വെള്ളിയാഴ്ച) കാലത്ത് 9 ന് ഗുരുകുലത്തിൽ വെച്ച് മഹർഷി ദയാനന്ദന് യഥാർത്ഥ ശിവനെ കണ്ടെത്താൻ പ്രേരണ നൽകിയ ‘ഋഷി ബോധോത്സവം’ നടത്താൻ ഉദ്ദേശിക്കുന്നു. കേരളത്തിലെ ആദ്യത്തെ വൈദിക പഞ്ചാംഗമായ ‘കേരളീയ വൈദിക പഞ്ചാംഗ’ത്തിന്റെ പ്രകാശനവും അന്ന് നടക്കുന്നതാണ്. മഹർഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുത്ത് ഋഷി അനുസ്മരണം നടത്താൻ എല്ലാ വേദബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു.