2026 ജനുവരി 14 മുതൽ 2026 ഫെബ്രുവരി 24 വരെ രാമേശ്വരം മുതൽ ശ്രീനഗർ വരെ ആര്യസമാജത്തിന്റെ അനുബന്ധമായ വേദഗുരുകുലം വിശ്വകല്യാൺ ചാരിറ്റബിൾ ട്രസ്റ്റ്, ഭാഗ്യനഗറിന്റെ (ഹൈദരാബാദ്) നേതൃത്വത്തിൽ നടത്തുന്ന സനാതന ജാഗരണ രാഷ്ട്ര കല്യാൺ – യജ്ഞയാത്ര യുടെ കേരളത്തിലെ ഏകോപന പ്രവർത്തനങ്ങൾക്കായി ഈ ദൗത്യത്തിന്റെ മുഖ്യസംയോജകനായ യജ്ഞസ്തുത ആചാര്യ ശ്രീ. നരേന്ദ്രജിയും സംഘവും ഇന്ന് (29.11.2025) വേദ ഗുരുകുലം സന്ദർശിച്ചു.

Yajna Stuta Acharya Shri. Narendra Ji and his team of Veda Gurukulam -Viswa Kalyan Charitable Trust, Bhagya Nagar (Hyderabad) visited Veda Gurukulam, Karalmanna, Palakkad – Kerala today (29.11.2025) for planning their proposed Sanatan – Jagarana Rashtra Kalyan – Yajya Yatra starting from Rameswaram to Srinagar from 14 January 2026 to 26 February 2026 and its coordination works in Kerala.

You cannot copy content of this page