ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്മാസേ പൗഷകൃഷ്ണദ്വിതീയായാംതിഥൗ ആർദ്രാനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (28.12.2023)പഞ്ചാംഗം
*സൃഷ്ടിവർഷം : 1972949125
*ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
കലിവർഷം: *5125
*ശ്രീരാമാബ്ദം : 18149125
*ശ്രീകൃഷ്ണാബ്ദം : *5249
യുധിഷ്ഠിര സംവത്സരം : 5161

വിക്രമാബ്ദം : 2080

ക്രിസ്തുവർഷം : 2023

ശകവർഷം : 1945

കൊല്ലവർഷം : 1198

ദയാനന്ദാബ്ദം : 199

ബാർഹസ്‌പത്യ യുഗം : ചന്ദ്രമ

പഞ്ചവത്സരീയ സംവത്സരം : വത്സരം

വിജയാദി സംവത്സരം : പിങ്ഗള

അയനം : ഉത്തരായണം

സൗര ഋതു : ശിശിരം

സൗരമാസം : തപസ്
ചാന്ദ്രമാസം : പൗഷം
പക്ഷം : കൃഷ്ണപക്ഷം

തിഥി: ദ്വിതീയ

നക്ഷത്രം: തിരുവാതിര (17.24 വരെ) തുടർന്ന് പുണർതം

ആഴ്ച : വ്യാഴം

സൂര്യോദയം (പാലക്കാട്‌) :18.43
സൂര്യാസ്തമയം (പാലക്കാട്): 06.05

മലയാള മാസം തിയ്യതി : മകരം: 07

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

TEAM VEDA GURUKULAM, KARALMANNA

https://www.facebook.com/commerce/products/5177328435642628

You cannot copy content of this page