ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്മാസേ പൗഷകൃഷ്ണദശമ്യാംതിഥൗ സ്വാതിനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
*ഇന്നത്തെ (06.01.2024)പഞ്ചാംഗം*
*സൃഷ്ടിവർഷം : 1972949125
*ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
*കലിവർഷം: *5125*
*ശ്രീരാമാബ്ദം : 18149125
**ശ്രീകൃഷ്ണാബ്ദം : *5249*
യുധിഷ്ഠിര സംവത്സരം : *5161*
വിക്രമാബ്ദം : *2080*
ക്രിസ്തുവർഷം : *2023*
ശകവർഷം : *1945*
കൊല്ലവർഷം : *1198*
ദയാനന്ദാബ്ദം : *199*
ബാർഹസ്പത്യ യുഗം : *ചന്ദ്രമാ*
പഞ്ചവത്സരീയ സംവത്സരം : *വത്സരം*
വിജയാദി സംവത്സരം : *പിങ്ഗള*
അയനം : *ഉത്തരായണം*
സൗര ഋതു : *ശിശിരം*
സൗരമാസം : *തപസ്*
ചാന്ദ്രമാസം : *പൗഷം*
പക്ഷം : *കൃഷ്ണപക്ഷം*
തിഥി: *ദശമി*
നക്ഷത്രം: *ചോതി* (23.42 വരെ) തുടർന്ന് *വിശാഖം*
ആഴ്ച : *ശനി*
സൂര്യോദയം (പാലക്കാട്) :18.47
സൂര്യാസ്തമയം (പാലക്കാട്): 06.11
മലയാള മാസം തിയ്യതി : *മകരം: 16*
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
*TEAM VEDA GURUKULAM, KARALMANNA*