ഉദ്യാനം തേ പുരുഷ നാവയാനം ജീവാതും തേ ദക്ഷതാതിം കൃണോമി |
(അഥർവ്വവേദം 8.1.6)
അല്ലയോ നര ! നോക്കൂ , നിന്റെ ജീവിതത്തിൽ ഉന്നതി മാത്രം ഉണ്ടാവണം. അധോഗതി ഒരിക്കലും സംഭവിക്കരുത്. ഞാൻ നിന്റെ ഉള്ളിൽ ജീവന – സ്ഫൂർത്തിയും, ബലവും നിറക്കുകയാണ്.
OH MAN ! LOOK, THERE SHOULD BE ONLY PROGRESS IN YOUR LIFE. DEGRADATION SHOULD NEVER HAPPEN. I AM FILLING YOU WITH LIFE – VIGOUR AND STRENGTH
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9497525923, 9446575923
