ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലതൃതീയായാംതിഥൗ പുഷ്യ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (28.06.2025)പഞ്ചാംഗം
സൃഷ്ടിവർഷം : 1972949127 ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
കലിവർഷം: *5127
ശ്രീരാമാബ്ദം : 18149127
*ശ്രീകൃഷ്ണാബ്ദം : *5251
യുധിഷ്ഠിര സംവത്സരം : 5163

വിക്രമാബ്ദം : 2081

ക്രിസ്തുവർഷം : 2025

ശകവർഷം : 1947

കൊല്ലവർഷം : 1200

ദയാനന്ദാബ്ദം : 200

ബാർഹസ്‌പത്യ യുഗം : ചന്ദ്രമാ

പഞ്ചവത്സരീയ സംവത്സരം : പരിവത്സരം

വിജയാദി സംവത്സരം : സിദ്ധാർത്ഥി

അയനം : ദക്ഷിണായനം

സൗര ഋതു : വർഷം

സൗരമാസം : നഭസ്

ചാന്ദ്രമാസം : ശ്രാവണം

പക്ഷം : ശുക്ലപക്ഷം

തിഥി: തൃതീയ(09.56 വരെ) തുടർന്ന് ചതുർത്ഥി

നക്ഷത്രം: പൂയം(12.08 വരെ) തുടർന്ന് ആയില്യം

ആഴ്ച : ശനി

സൂര്യോദയം (പാലക്കാട്‌) :06.07
സൂര്യാസ്തമയം (പാലക്കാട്): 06.45

മലയാള മാസം തിയ്യതി : കർക്കിടകം: 7

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

TEAM VEDA GURUKULAM, KARALMANNA

https://www.facebook.com/commerce/products/51773284356426280

You cannot copy content of this page