ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ത്രയോവിംശത്യധികശതതമേ സൃഷ്ടിവർഷേ അഷ്ടസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ സപ്തനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ രാക്ഷസനാമ സംവത്സരേ ഉത്തരായണേ ശിശിരഋതൗ തപസ്യ മാസേ മാഘ കൃഷ്ണത്രയോദശ്യാം തിഥൗ പൂർവ്വാഷാഢാനക്ഷത്രേ രവിവാസരേ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വ പ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതേll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
*ഇന്നത്തെ (30.01.2022) പഞ്ചാംഗം***സൃഷ്ടിവർഷം : 1972949123 *ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ**കലിവർഷം: *5123* *ശ്രീരാമാബ്ദം : 18149123*ശ്രീകൃഷ്ണാബ്ദം : *5249*യുധിഷ്ഠിര സംവത്സരം : *5158*
വിക്രമാബ്ദം : *2078*
ക്രിസ്തുവർഷം : *2022*
ശകവർഷം : *1943*
കൊല്ലവർഷം : *1197*
ദയാനന്ദാബ്ദം : *197*
ബാർഹസ്‌പത്യ യുഗം : *ചന്ദ്രമ*
ബാർഹസ്‌പത്യ സംവത്സരം : *ഇദാവത്സരം.*
വിജയാദി സംവത്സരം : *രാക്ഷസ*
അയനം : *ഉത്തരായണം*
സൗര ഋതു : *ശിശിരം*
സൗരമാസം : *തപസ്യ*ചാന്ദ്രമാസം : *മാഘം*പക്ഷം : *കൃഷ്ണപക്ഷം*
തിഥി : *ത്രയോദശി* (17.29 വരെ) തുടർന്ന് *ചതുർദശി*
നക്ഷത്രം : *പൂരാടം* (11.13 വരെ) തുടർന്ന് *ഉത്രാടം*(15.57 വരെ) തുടർന്ന് *അഭിജിത്*
ആഴ്ച : *ഞായർ*
സൂര്യോദയം (പാലക്കാട്) :06.46സൂര്യാസ്തമയം (പാലക്കാട്): 18.26
മലയാള മാസം തിയ്യതി : *കുംഭം: 10*