“പരമാത്മാവ്, ജീവാത്മാവ്, പ്രകൃതി എന്നിവ അനാദിയും അന്തമില്ലാത്തതും. വിനാശമില്ലാത്തതുമാണ് (അഥർവ്വവേദം 11.3. 30) ഈശ്വരൻ തന്റെ വൈഭവം കൊണ്ട് എല്ലാ സ്ഥൂലജഗത്തിനെയും സൃഷ്ടിച്ച് പ്രളയ സമയത്ത് എല്ലാറ്റിനെയും സൂക്ഷ്മ കാരണത്തിലേക്ക് ലയിപ്പിക്കുന്നു. സ്ഥൂല ജഗത്തിൽ ജീവാത്മാക്കൾക്ക് സ്ഥൂല ശരീരം മുക്തിക്ക് കാരണമായി ഭവിക്കുന്നു (അഥർവ്വവേദം 31.3.31) ജീവാത്മാക്കളുടെ നന്മക്കായി ഈശ്വരൻ തന്റെ സർവ്വജ്ഞതയാൽ പ്രകൃതിയിൽ നിന്ന് സൃഷ്ടിയുടെ നിർമ്മാണം നടത്തുന്നു.”

(സംശയനിവാരണി, പേജ്: 14)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 200/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 8590598066, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 8590598066, 9446575923

You cannot copy content of this page