സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനൊന്നാം ദിനം (ശ്രാവണ കൃഷ്ണ ദശമി – 20.07.2025)
മുക്തി: സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിൻ്റെ സൃഷ്ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്.
(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 556)
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com
