സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിമൂന്നാം ദിനം (ഭാദ്രപദ ശുക്ല അഷ്ടമി – 01-08-2025)

ഏതെല്ലാം ഗ്രന്ഥങ്ങൾക്കാണു വേദമെന്നു പേർ ഉള്ളത്?

ഋക്ക്, യജൂസ്സ്, സാമം, അഥർവ്വവേദം എന്നീ മന്ത്രസംഹിതകൾക്കു മാത്രമേ ഉള്ളൂ; മറ്റൊന്നിനും ഇല്ല.
(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ് : 215)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com

You cannot copy content of this page