സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂലൈ 10 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – നാലാം ദിനം (ശ്രാവണ കൃഷ്ണ തൃതീയ- 13.07.2025)
സഭയുടെ അധ്യക്ഷൻ എങ്ങനെയായിരിക്കണം?
“ഏതൊരുവൻ സ്വപ്രഭാവത്താൽ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, യമൻ എന്നിവരെപ്പോലെ പ്രകാശിക്കുന്നവനും സമ്പത്തിനെ വർദ്ധിപ്പിക്കുന്നവനും ദുഷ്ടന്മാരെ ബന്ധിയ്ക്കുന്നവനും വളരെ ഐശ്വമുള്ളവനുമാണോ അപ്രകാരമുള്ളവനാണ് സഭയുടെ അദ്ധ്യക്ഷനായിരിപ്പാൻ യോഗ്യതയുള്ളവൻ.”
(സത്യാർത്ഥപ്രകാശം ഷഷ്ഠോല്ലാസം, പേജ്: 153)
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org
