സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനാറാം ദിനം (ശ്രാവണ കൃഷ്ണ ഭാദ്രപദ പ്രതിപദ – 25.07.2025)

ജീവാത്മാക്കൾ തങ്ങളുടെ കർമ്മങ്ങളനുഷ്‌ഠിക്കുന്നതിൽ സ്വതന്ത്രരും കർമ്മഫലമനുഭവിക്കുന്നതിൽ ഈശ്വരീയവ്യവസ്ഥയാൽ പരതന്ത്രരും ആണ്. അതേപോലെ സത്യാചാരം തുടങ്ങിയവയനുഷ്ഠിക്കുന്നതിൽ ഈശ്വരൻ സ്വതന്ത്രനാണ്.
(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശ :, പേജ് : 558)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com

You cannot copy content of this page