സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിഎട്ടാം ദിനം (ഭാദ്രപദ ശുക്ല ദ്വാദശി– 06-08-2025)

ഫലം തനിയെ പ്രാപ്‌തമാകുന്നതാണോ, അതൊ ആരെങ്കിലും നൽകുന്നതാണൊ?

ഫലം നൽകുന്നവൻ ഈശ്വരനാണ്. എങ്ങിനെയെന്നാൽ ഒരു കവർച്ചക്കാരൻ സ്വയം ജയിലിൽ പോകാനാഗ്രഹിക്കുന്നില്ല. ന്യായാധിപതി അവനെ ജയിലിലേക്കയക്കുന്നു. ധർമ്മാത്മാക്കളെ കള്ളന്മാരിൽനിന്നും കവർച്ചക്കാരിൽനിന്നും രക്ഷിച്ച് അവരെ സുഖവാന്മാരാക്കി തീർക്കുന്നു. അപ്രകാരം ഈശ്വരൻ എല്ലാവർക്കും പാപപുണ്യങ്ങൾക്കു യഥായോഗ്യമായ സുഖദുഃഖഫലങ്ങൾ നൽകുന്നു.

(സത്യാർത്ഥപ്രകാശം ഏകാദശോല്ലാസം പേജ് : 358)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com

You cannot copy content of this page