അഭിവാദനശീലസ്യ
നിത്യം വൃദ്ധോപസേവിനഃ ചത്വാരി തസ്യ വർദ്ധന്തേ ആയുർവ്വിദ്യാ യശോ ബലം

(മനു. അ. 2. ശ്ലോ. 121)

വിനയത്തോടുകൂടി പെരുമാറുന്ന സ്വഭാവമുള്ളവനും ജ്ഞാനവൃദ്ധന്മാരായ വിദ്വാന്മാരെ എന്നും സേവിക്കുന്നവനുമായ ഒരുവന്നു ആയുസ്സ്, വിദ്യ, കീർത്തി, ബലം എന്നിവ എല്ലായ്പോഴും വർദ്ധിച്ചു കൊണ്ടിരിക്കും. അപ്രകാരം ചെയ്യാത്തവർക്കു ആയുസ്സ് മുതലായവ വർദ്ധിക്കുന്നതുമല്ല.

(സത്യാർത്ഥപ്രകാശം തൃതീയോല്ലാസം പേജ്: 63)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 7907077891, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 7907077891, 9446575923

You cannot copy content of this page