ഇന്ന് (12.12.2023) ചൊവ്വാഴ്ച കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് സമുദ്രം, തിരൂർ തുഞ്ചൻ പറമ്പ്, വളാഞ്ചേരി ഫ്ലോറ ഫാന്റസി പാർക്ക്, അങ്ങാടിപ്പുറം രാമസിംഹൻ രക്തസാക്ഷി കേന്ദ്രം എന്നിവിടങ്ങളിലേക്ക് നടത്തിയ പഠന/വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങളും വീഡിയോകളും.
🙏
🙏 Few photos of the study tour of the Brahmacharis of Veda Gurukulam today (12.12.2023). We visted a sea shore at Malappuram district, the memorial building of the greatest Malayalam spiritual leader Thunchath Ezhuthachan, a fantasy park and the historical place where Angadippuram Rama Simhan and his entire family was brutally massacred on 2nd Aug 1947.


