നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും വിവിധ പരിപാടികളോടെ 2023 ഡിസംബർ 23 ന് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. കാലത്ത് 7 ന് നടക്കുന്ന വിശേഷ യജ്ഞത്തിന് ശേഷം നടക്കുന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ അതിഥിയായിരിക്കും.

എല്ലാ വേദബന്ധുക്കളേയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

TEAM VEDA GURUKULAM

You cannot copy content of this page