ഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമോ ?

“പാപം ക്ഷമിക്കുന്നതുകൊണ്ട് നേട്ടമൊന്നുമുണ്ടാവില്ല. അയാൾ വീണ്ടും കൂടുതൽ പാപകർമ്മങ്ങളിലേർപ്പെടും. നമ്മുടെ പുരോഗതിയാണ് ഈശ്വരൻ ആഗ്രഹിക്കുന്നത്. അതിനാൽ ഭാവിയിൽ നാം വീണ്ടും മോശം കർമ്മങ്ങൾ ചെയ്യാതിരിക്കട്ടെ. അതിനാലാണ് ഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമി ക്കാത്തത്.”

(വേദപ്രകാശം പാഠാവലി, പേജ്: 35)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923, +91 8590598066

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 9446575923, 8590598066 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 9446575923, 8590598066

You cannot copy content of this page