സത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക…

ജന്മം കൊണ്ടല്ല ഗുണകർമ്മം കൊണ്ടാണ് ജാതി തീരുമാനിക്കുന്നത്

ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാമ് l ക്ഷത്രിയാജ്ജാതമേവം തു വിദ്യാദ്വൈശ്യാത്തതഥൈവ ച ll

(മനു. അ. 10. ശ്ലോ. 65)

“ഒരുവൻ ശൂദ്രകുലത്തിൽ ജനിച്ചവനാണെങ്കിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നിവരുടെ ഗുണകർമ്മ സ്വഭാവങ്ങളോടുകൂടിയവനാണെങ്കിൽ അവൻ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ ആയിത്തീരുന്നതാണ്. അതുപോലെതന്നെ ബ്രാഹ്മണന്റേയോ, ക്ഷത്രിയന്റേയോ, വൈശ്യന്റേയോ കുലത്തിൽ ജനിച്ചിട്ടുള്ളവർ ബ്രാഹ്മണന്റേയോ ശൂദ്രന്റേയോ ഗുണകർമ്മ സ്വഭാവങ്ങളുള്ളവരാണെങ്കിൽ അവർ ബ്രാഹ്മണരോ, ശൂദ്രരോ ആയിത്തീരുന്നതാണ്. നാലു കുലജാതികളിൽ ജനിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും ഏത് കുലജാതിയുടെ ഗുണാദികളോടുകൂടിയവരാണോ ആ വർണ്ണ ജാതിയിലാണ് അവരെ ഗണിക്കേണ്ടത് എന്നർത്ഥം.”

(സത്യാർത്ഥപ്രകാശം ചതുർത്ഥോല്ലാസം)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : 9497525923 9446575923 ( from 8.30 am to 5 pm)

You cannot copy content of this page