സത്യഭാഷണം

“ഏതൊന്നാണോ സ്വന്തം ആത്മാവിലുള്ളതും അസംഭവ്യമായ തരത്തിലുള്ള ദോഷങ്ങളില്ലാത്തതും എപ്പോഴും അങ്ങിനെ തന്നെ പറയുന്നതും അതാണ് സത്യഭാഷണം.”

(ആര്യോദ്ദേശ്യരത്നമാല, പേജ്: 6)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923

You cannot copy content of this page