മനസ്സ് ഈശ്വരനെ അറിയുന്ന ഒരേ ഒരിന്ദ്രിയം

“ഈശ്വരനെ അറിയാൻ കഴിയുന്ന ഒരേ ഒരിന്ദ്രിയം മനസ്സ് മാത്രമാണ്. മനസ്സിനെ ഏകാഗ്രമാക്കി മാറ്റി (മറ്റു ചിന്തകളിൽ നിന്നും വിമുക്തമാക്കി) ഈശ്വരന്റെ ഗുണഗണങ്ങളെ പഠനപരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയാൽ ബുദ്ധി വഴി ഈശ്വരനെ പ്രത്യക്ഷീകരിക്കാം.”

(വൈദിക ഈശ്വരൻ, പേജ്: 10)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923

You cannot copy content of this page