കാലം

“യമനിൽ നിന്നുണ്ടാവുന്ന കാലയളവിനാണ് യാമം എന്ന് പറയുന്നത്, പകലും രാത്രിയും സൂര്യന്റെ സൃഷ്ടിയാണ്. ഇവ രണ്ടും ചേർന്നാൽ ഒരു ദിവസം ഉണ്ടാവുന്നു. ദിവസങ്ങൾ ചേർന്നാൽ ആഴ്ച, മാസം, ഋതുക്കൾ, വർഷം, യുഗങ്ങൾ തുടങ്ങിയ കാലഗണനയുണ്ടാവുന്നു. എല്ലാം കാലം എന്ന് പറയാം.”

(ദയാനന്ദസന്ദേശം, ഉപനിഷദ് പരിചയം, 2022 ഒക്ടോബർ ലക്കം, പേജ്: 7)

For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank account 👇

ACCOUNT NAME: DAYANANDA SANDESAM

PUNJAB NATIONAL BANK
BRANCH:CHERPALCHERY

ACCOUNT NO: 4264000100072426

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Whatsapp Numbers: 9446575923, 8590598066

You cannot copy content of this page