പ്രവാഹത്താൽ അനാദി

സംയോഗത്താൽ ഉൽപന്നമാകുന്ന ദ്രവ്യ ഗുണകർമ്മങ്ങൾ വിയോഗത്തിന് ശേഷം ഇല്ലാതാവുന്നു. എന്നാൽ ഏതിനാൽ പ്രഥമ സംയോഗമുണ്ടാകുന്നുവോ ആ സാമർത്ഥ്യം അവയിൽ അനാദിയായിരിക്കും. അതിനാൽ അവയിൽ വീണ്ടും സംയോഗമുണ്ടാവുന്നു. വിയോഗവുമുണ്ടാവുന്നു. ഈ മൂന്നെണ്ണത്തെയും പ്രവാഹത്താൽ അനാദിയായി അംഗീകരിക്കുന്നു.

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)

You cannot copy content of this page