“ഈശ്വരൻ സ്വന്തം സാമർത്ഥ്യം കൊണ്ട് എല്ലാ സ്ഥൂലജഗത്തിനെയും നിർമ്മിക്കുകയും പ്രളയസമയത്ത് എല്ലാറ്റിനെയും സൂക്ഷ്മകാരണത്തിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. ജീവാത്മാക്കൾക്ക് സ്ഥൂലജഗത്തിൽ സൂക്ഷ്മ ശരീരം മുക്തിയുടെ സാധനമായി തീരുന്നു.”
(സംശയനിവാരിണി, പേജ്: 15)