നമസ്തേ

ജിജ്ഞാസുക്കളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം വാല്മീകി രാമായണം ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ നാളെ (09.08. 2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. ഈ ഞായറാഴ്ച (11.08.2024) കാലത്ത് 10 ന് നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ👇

https://docs.google.com/forms/d/e/1FAIpQLSdol_Yf6fBz3RYNvhDy5nSsQz4V027jbvE2LKszhM5R00b44A/viewform?usp=pp_url

ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ 👇

https://www.facebook.com/100076153094644/posts/pfbid0gh1RD6Pe585hhXNCM5HWYsVYC3BbebtFZTufrATQCq6EhgSQBo42JGRW3At1NAdDl

ലിങ്ക് ക്ലിക്ക് ചെയ്യുക.

എന്ന്,

🙏

TEAM VEDA GURUKULAM, KARALMANNA

You cannot copy content of this page