निरुत्साहस्य दीनस्य शोकपर्याकुलात्मनःl
सर्वार्थाः व्यवसीदन्ति व्यसनं चाधिगच्छति ll
നിരുത്സാഹസ്യ ദീനസ്യ ശോകപര്യാകുലാത്മന: l
സർവാർത്ഥ: വ്യവസീദന്തി വ്യസനം ചാധി ഗച്ഛതി ll
(വാല്മീകി രാമായണം 6.2.6)
ഉത്സാഹമില്ലാത്തവനും ദുർബ്ബലനും ദു:ഖത്തിൽ മുഴുകിയവനുമായ ഒരാളുടെ പ്രയത്നങ്ങൾക്ക് ഒരു നന്മയും കൊണ്ടുവരാൻ കഴിയില്ല.അവൻ ദുഃഖിക്കുന്നു.
THE EFFORTS OF ONE WHO IS UNENTHUSIASTIC, WEAK AND IMMERSED IN SORROW CAN NOT BRING OUT ANY GOOD AND HE COMES TO GRIEF

You cannot copy content of this page