വിക്ലവോ വീര്യഹീനോ യ: സ ദൈവ മനുവർതതേl
വീരാ: സംഭാവിതാത്മാനോ ന ദൈവം പര്യുപാസതേ ll
(വാല്മീകി രാമായണം 2.23.16)

ഭീരുവും അശക്തനും മാത്രം എല്ലാം വിധി (ദൈവം) യാണെന്ന് പറയുന്നു. എന്നാൽ ശക്തിയും ആത്മ വിശ്വാസവും ഒരിക്കലും വിധിയെയോ ഭാഗ്യത്തെയോ ആശ്രയിക്കുന്നില്ല.

ONLY THE TIMID AND THE WEEK LEAVE THINGS TO DESTINY (DAIVAM) BUT THE STRONG AND THE SELF – CONFIDENT NEVER BANK ON DESTINY OR LUCK (BHAGYA)

You cannot copy content of this page