🙏ഇന്ന് (23.03.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി നാരായണ ശർമ്മൻ ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.
🙏
👆A new brahmachari named Brahmachari Narayana Sharman Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (23.03.2024) with samith pani (while holding the three samidha for yajnja)
🙏

