Namaste,

The 2025-26 academic year of Vedagurukulam will be started with a special yajna tomorrow (21.04.2025) at 10 am at a function presided over by Sri. Sasi Kumar Nechiyil, MD (Ayu.) and inaugurated by Shri. Sandeep Kumar P, Director, Center for South Indian Studies. All the well-wishers of Vedagurukulam are cordially invited to this praveshanolsavam program.

🙏

Adhishtatha,
Vedagurukulam, Karalmanna

TEAM VEDA GURUKULAM

വേദഗുരുകുലം പ്രവേശനോത്സവം ഏപ്രിൽ 21 ന്

നമസ്തേ,

വേദഗുരുകുലത്തിലെ 2025-26 അധ്യയനവർഷത്തെ പഠനം വിശേഷാൽ യജ്ഞത്തോടെ നാളെ (21.04.2025) കാലത്ത് 10 ന് ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി. (ആയു.) ൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ പി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ പ്രവേശനോത്സവചടങ്ങിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും വേദഗുരുകുലം അഭ്യൂദയകാംക്ഷികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എന്ന്,
🙏
അധിഷ്ഠാതാവ്
വേദഗുരുകുലം
TEAM VEDA GURUKULAM

You cannot copy content of this page