🙏 ഇന്ന് കാലത്ത് വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ആചാര്യ ശക്തിനന്ദൻ ജി (ഋഷി ഉദ്യാൻ, അജ്മേർ) വേദഗുരുകുലം സന്ദർശിക്കുന്നു.
🙏Few photos of Morning Yajnja at Veda Gurukulam, Kerala. Acharya Shakthinandan Ji of Rishi Udyan, Ajmer visited Veda Gurukulam today.



