വേദപ്രചാരണത്തിനായി മാതൃകാപരമായ സേവനം ചെയ്യുന്നവർക്കായി ഗുരു ഉപേന്ദ്ര വേദവിദ്യാ പ്രതിഷ്ഠാൻ നൽകുന്ന ഈ വർഷത്തെ വേദകീർത്തി പുരസ്കാരം ആര്യസമാജത്തിന്റെ പൂർണ്ണസമയ പ്രചാരകനായി സേവനം അനുഷ്ഠിച്ചുവരുന്ന വേദഗുരുകുലത്തിലെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകിന് ഇന്ന് (07.05.2023) കൊച്ചിയിലെ ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ നൽകി ആദരിച്ചു.




