നമസ്തേ,
മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷം – വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ ഭാഗമായി (12.03.2023, ഞായറാഴ്ച) വേദഗുരുകുലത്തിൽവെച്ച് നടന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ
🙏
dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025


