നമസ്തേ,
ആര്യസമാജത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ഇന്ന് (18.02.2024) നടന്ന വേദപഠനക്ലാസിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. ശ്രീമതി. ദേവകി അമ്മ നാലു പുരയ്ക്കൽ ഭദ്രദീപം കൊളുത്തി പഠന ക്ലാസ്സ് ഉദ്‌ഘാടനം. ചെയ്തു. വേദമാർഗ്ഗം 2025 സംസ്ഥാന സംയോജകൻ ശ്രീ. വി. കെ.
സന്തോഷ് ക്ലാസ്സ് എടുത്തു.


