പെരുമ്പാവൂർ ആര്യസമാജത്തിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന “വേദപഥം 2024” ദ്വിദിന വേദസാധനാ ശിബിരം ഇന്ന് രാവിലെ ബൃഹത് അഗ്നിഹോത്രത്തോടു കൂടി ആരംഭിച്ചു. പഞ്ചമഹായജ്ഞം എന്ന വിഷയത്തെ അധികരിച്ച് ശ്രീ. രാജഗോപാലൻ നായരും (ഉപാചാര്യൻ, ശ്രീ ഉപേന്ദ്ര സ്മാരക വേദവിദ്യാപ്രതിഷ്ഠാൻ, എറണാകുളം) “ആർഷ ഗ്രന്ഥ പരിചയം ” എന്ന വിഷയത്തെക്കുറിച്ച് ശ്രീ. പ്രേംജി എറണാകുളവും ക്ലാസ്സുകൾ എടുത്തു. കുട്ടികളും മുതിർന്നവരും സ്ത്രീകളുമടക്കം നിരവധി പേർ ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്.

TEAM ARYA SAMAJAM KERALAM

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page