ദേവാനാം യജ്ഞിയാ യജ്ഞിയാനാം മനോർ യജത്രാ അമൃതാ ഋതജ്ഞാ: |
തേ നോ രാസന്താമുരുഗായമദ്യ യൂയം പാത സ്വസ്തിഭി: സദാ ന: ||
(ഋഗ്വേദം 7.35.15)

അല്ലയോ പരമേശ്വര! ആരെല്ലാം പൂജനീയരും ആരാധ്യരുമായ ദിവ്യന്മാരുടെ ഇടയിൽ പൂജിക്കപ്പെട്ടവരും മനുഷ്യ സമുദായത്തിന്റെ പൂജ അർഹിക്കുന്നവരുമായ മരണ ഭയമില്ലാത്തവരും ആധ്യാമാത്മിക സത്യം അറിഞ്ഞവരുമായുണ്ടോ അവർ ഞങ്ങൾക്ക് വിസ്തൃതമായ മാർഗ്ഗം നൽകട്ടെ. ദിവ്യന്മാരും വിദ്വാൻമാരുമായ നിങ്ങൾ സദാ ഞങ്ങളെ നല്ലത് കാണിച്ചുതന്ന് രക്ഷിച്ചാലും.

O PARAMESHWARA ! WHOSOEVER IS WORSHIPED AMONG THE VENERABLE AND ADORABLE DIVINES, WHO DESERVES THE WORSHIP OF THE HUMAN COMMUNITY, WHO HAS NO FEAR OF DEATH AND WHO KNOWS THE SPIRITUAL TRUTH, LET THEM GIVE US A WIDE PATH. MAY YOU, DIVINE AND WISE, ALWAYS SHOW US GOOD AND PROTECT US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page