യേഭ്യോ മാതാ മധുമത് പിന്വതേ പയ: പീയുഷം ദ്യൗരദിതിരദ്രിബർഹാ: |
ഉക്ഥശുഷ്‌മാൻ വൃഷഭരാന്ത്‌ സ്വപ്നസസ്താങ്‌ ആദിത്യാങ്‌ അനുമദാ സ്വസ്തയേ ||
(ഋഗ്വേദം 10.63.3)

ആർക്കെല്ലാം വേണ്ടി എല്ലാം സൃഷ്ടിക്കുന്നതായ പ്രകാശമയവും മേഘങ്ങൾ കൊണ്ട് വിസ്തൃതവും അഘണ്ഡിതവുമായ ഈ വിശാല ഭൂമി പാലും അമൃതവും ഒഴുക്കുന്നുവോ, അപ്രകാരമുള്ള കീർത്തിക്കത്തക്ക ബലമുള്ളവരും ധർമ്മരക്ഷകന്മാരും സത്കർമ്മം ചെയ്യുന്നവരുമായ ജ്ഞാനികളെ മംഗളം നേടാനായി അനുഗമിച്ച് ആനന്ദിപ്പിൻ.

FOR WHOM THIS BRIGHT, CLOUD – SPANNED, UNBOUNDED EARTH, WHICH CREATES ALL THINGS FLOWS FORTH MILK AND NECTAR, FOLLOW AND REJOICE IN ATTAINING THE AUSPICIOUSNESS OF SUCH ILLUSTRIOUS AND POWERFUL SAGES, PROTECTORS OF VIRTUE AND DOERS OF GOID DEEDS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page