സമ്രാജോ യേ സുവൃധോ യജ്ഞമായയുരപരിഹ് വൃതാ ദധിരേ ദിവി ക്ഷയം |
താങ് ആവിവാസനമസാ സുവൃക്തിഭിർ മഹോ ആദിത്യാങ് അദിതിം, സ്വസ്തയേ ||
(ഋഗ്വേദം 10.63.5)
ആരെല്ലാം നല്ലപോലെ പ്രകാശിച്ചുകൊണ്ടും ആത്മോന്നതി നേടിക്കൊണ്ടും യജ്ഞ ധർമ്മം പ്രാപിച്ചുകൊണ്ടും പ്രതിബന്ധമില്ലാതെ പ്രകാശത്തിൽ നിവാസം ഉറപ്പിച്ചുവോ ആ മഹത്വശാലികളായ വിദ്വാൻമാരേയും അവരുടെ മാതാവായ അഖണ്ഡ ബ്രഹ്മ ശക്തിയേയും നമിച്ചുകൊണ്ട് നല്ലവണ്ണം ഒരുക്കപ്പെട്ട പ്രാർത്ഥനകൾ കൊണ്ട് മംഗളം ഉണ്ടാവാൻ വേണ്ടി നന്നായി പൂജിക്കുവിൻ.
ALL THESE WHO HAVE ESTABLISHED THEIR ABODE IN LIGHT WITHOUT HINDRANCE BY SHINING WELL, ATTAINING SELF – ELEVATION AND ATTAINING YAJNA DHARMA, WORSHIP THOSE GLORIOUS SCHOLARS AND THEIR MOTHER AKHANDA BRAHMA SHAKTI WITH WELL – PREPARED PRAYERS SO THAT THERE MAY BE AUSPICIOUSNESS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066